100 കോടി ബജറ്റിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രം; മോഹൻലാലിന് വൻ സർപ്രൈസ് ഒരുക്കി ടീം ‘കണ്ണപ്പ’

100 കോടി ബജറ്റിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രം; മോഹൻലാലിന് വൻ സർപ്രൈസ് ഒരുക്കി ടീം ‘കണ്ണപ്പ’

പ്രഭാസ്, അക്ഷയ്കുമാര്‍, ശരത്കുമാര്‍ തുടങ്ങി വൻതാരനിരയും മോഹൻലാലിന് ഒപ്പം കണ്ണപ്പയിൽ എത്തുന്നുണ്ട്. First Published May 21, 2024, 3:32 PM IST മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാരും ഏറെയാണ്. ഇന്നിതാ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ടീം കണ്ണപ്പ.  മോഹൻലാലിന്റെ …

Read more