ദീപാവലി: പ്രധാന ന​ഗരങ്ങളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

ദീപാവലി: പ്രധാന ന​ഗരങ്ങളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളുമെല്ലാം കൊണ്ടാണ് പലരും ദീപാവലി ആഘോഷമാക്കുന്നത്. ഇത്തവണത്തെ ദീപാവലി അടുക്കുന്നതിനാൽ വലിയ യാത്ര തിരക്കും അനുഭവപ്പെടും. ഇത് കണക്കിലെടുത്ത് മിക്ക എയർലൈനുകളും ക്യാബ് ഓപ്പറേറ്റർമാരും തങ്ങളുടെ യാത്ര നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കിനും യാത്രാ തിരക്കിനും പുറമെ, ഈ ദീപാവലിയിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വായു മലിനീകരണത്തിന്റെ തോത് വർദ്ധിച്ചിരിക്കുന്നതും വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. …

Read more