അവഗണനയില്‍ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ട്; BJPയിലേക്കെന്ന് സ്ഥിരീകരിച്ച് ഭര്‍ത്താവ് വേണുഗോപാല്‍

അവഗണനയില്‍ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ട്; BJPയിലേക്കെന്ന് സ്ഥിരീകരിച്ച് ഭര്‍ത്താവ് വേണുഗോപാല്‍

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേരുമെന്ന് സ്ഥിരീകരിച്ച് ഭർത്താവ് ഡോ.വേണു​ഗോപാൽ. പാർട്ടിയിൽനിന്നും കിട്ടിയ വലിയ അവ​ഗണനയിൽ പത്മജ വേ​ദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെയാണ് പ്രതികരണം. പത്മജ എന്തുതീരുമാനമെടുത്താലും ഞാൻ അതിനെ പിന്തുണക്കാറാണ് പതിവ്. രാഷ്ട്രീയമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. കെ.കരുണാകരൻ സ്മാരക നിർമാണം വൈകുന്നതിനും അവർ അസ്വസ്ഥയായിരുന്നു. പലരും അതിന് എതിരുനിന്നു. രാഷ്ട്രീയമാറ്റമെന്ന തീരുമാനം നേരത്തെ ഉണ്ടായിരുന്നില്ല. രാഷ്ട്രീയം …

Read more

പത്മജ വേണുഗോപാൽ ബി.ജെ.പിയുമായി വിലപേശലിന് | Padmaja Venugopal to bargain with BJP

പത്മജ വേണുഗോപാൽ ബി.ജെ.പിയുമായി വിലപേശലിന് | Padmaja Venugopal to bargain with BJP

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബി.ജെ.പി നേതൃത്വവുമായി വിലപേശൽ ചർച്ചകൾക്കായി ഡൽഹിയിലെത്തി. പാർട്ടിയിൽ ചേർന്നാൽ രാജ്യസഭ സീറ്റ് വേണമെന്ന പത്മജയുടെ ആവശ്യത്തോട് ​ബി.ജെ.പി കേന്ദ്ര നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല. കേരളത്തിലെ കോൺഗ്രസിന്റെ എക്കാലത്തെയും പ്രമുഖ നേതാവിന്റെ മകൾ എന്ന നിലയിൽ പ്രചാരണത്തിന് ഉപയോഗപ്പെടുമെങ്കിലും രാജ്യസഭ സീറ്റിന് അവർ അർഹയല്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. പത്മജ വ്യാഴാഴ്ച ബി.ജെ.പിയിൽ ചേരുമെന്ന് കേരള നേതാക്കൾ പറയുന്നുണ്ടെങ്കിലും കേന്ദ്ര ഓഫിസിൽനിന്ന് …

Read more